Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Annual Sales In Skoda

വാ​ര്‍​ഷി​ക വി​ല്പ​ന​യി​ല്‍ റി​ക്കാ​ര്‍​ഡു​മാ​യി സ്കോ​ഡ

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ വാ​​​​ര്‍​ഷി​​​​ക വി​​​​ല്പ​​​​ന​​​​യി​​​​ല്‍ പു​​​​തി​​​​യ റി​​​​ക്കാ​​​​ര്‍​ഡ് കു​​​​റി​​​​ച്ച് സ്കോ​​​​ഡ ഓ​​​​ട്ടോ ഇ​​​​ന്ത്യ. ഇ​​​​ന്ത്യ​​​​യി​​​​ല്‍ 25-ാം വാ​​​​ര്‍​ഷി​​​​കം ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന സ്‌​​​​കോ​​​​ഡ ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ ഒ​​​​ക്‌​​ടോ​​​​ബ​​​​ർ വ​​​​രെ 61,607 യൂ​​​ണി​​​​റ്റ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളാ​​​​ണു വി​​​​റ്റ​​​​ത്. 2022-ലെ ​​​​മു​​​​ൻ​​​​കാ​​​​ല വാ​​​​ർ​​​​ഷി​​​​ക റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണു മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്.

ഒ​​​​ക്‌​​ടോ​​​​ബ​​​​റി​​​​ൽ 8,252 കാ​​​​റു​​​​ക​​​​ൾ വി​​​​റ്റ​​​​ഴി​​​​ച്ചു​​​​കൊ​​​​ണ്ട് എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും ഉ​​​​യ​​​​ർ​​​​ന്ന പ്ര​​​​തി​​​​മാ​​​​സ വി​​​​ല്പ​​​​ന എ​​​​ന്ന റി​​​​ക്കാ​​​​ര്‍​ഡും സ്കോ​​​​ഡ സ്വ​​​​ന്ത​​​​മാ​​​​ക്കി. സ്‌​​​​കോ​​​​ഡ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​ന്‍ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ കാ​​​​റു​​​​ക​​​​ള്‍ വി​​​​റ്റ മാ​​​​സ​​​​മാ​​​​ണി​​​​ത്.

സ്കോ​​​​ഡ​​​​യു​​​​ടെ പു​​​​തി​​​​യ എ​​​​സ്‌​​​​യു​​​​വി​​​​യാ​​​​യ കൈ​​​​ലാ​​​​ഖി​​​​നു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ ഡി​​​​മാ​​​​ൻ​​​​ഡാ​​​​ണ് ഈ ​​​​റി​​​​ക്കാ​​​​ർ​​​​ഡ് വി​​​​ല്പ​​​​ന​​​​യ്ക്കു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Latest News

Up